Lead Storyസഞ്ചാര്‍ സാഥി ആപ്പില്‍ യൂടേണടിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രതിപക്ഷം പ്രതിഷേധം ഉയര്‍ന്നതോടെ ഭേദഗതിക്ക് തയ്യാറെന്ന് പ്രതികരണം; മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയ പ്രീ-ഇന്‍സ്റ്റാള്‍ നിര്‍ദേശം പിന്‍വലിച്ചു; ചാരപ്രവര്‍ത്തി സാധ്യമല്ല, അത് ചെയ്യില്ലെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാര്ലമെന്റില്സ്വന്തം ലേഖകൻ3 Dec 2025 4:21 PM IST